സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച അന്വേഷണത്തിനിടെയാണ് അറസ്റ്റ്. റിയ ചക്രബർത്തിയെയും കൂടുതൽ ചോദ്യം ചെയ്യലിനായി അടുത്ത ദിവസങ്ങളിൽ വിളിക്കാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ.
Original reporting. Fearless journalism. Delivered to you.